Posted inTourism
ലഡാക്കിന് ഒരാമുഖം
ഇതാണ് ലേ. ബിസി 9000 മുതലുള്ള ചരിത്രമുണ്ട് ഈ ഭൂമികക്ക്. ഇപ്പോൾ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ തലസ്ഥാന നഗരിയാണ്. എന്നിരുന്നാലും എല്ലാവരും പറയും ലേ ലഡാക്ക്, ലേ ലഡാക്ക്. ഹിമാലയ പർവ്വതനിരകളെ തൊട്ടുതലോടിനിൽക്കുന്ന കാഷ്മീർ താഴ്വരയിലെ തർക്കഭൂമിയായിരുന്നു പണ്ട് ലഡാക്ക്. ഇന്ത്യയും…