politics


അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

11

Jan 2024

അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു. അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ...

Read More...

Read More


ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

05

Dec 2023

ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ മുന്നുനാലു ദിവസത്തെ യാത്രക്കിടയിൽ ഞാനും ഡ്രൈവർ സ്റ്റാൻസിനും ആത്മമിത്രങ്ങളായി. ഞാൻ സ്റ്റാൻസിന്റെ ഭാഷയുമായി പൊരുത്തപ്പെടാൻ തുടങ്ങി. അതിനേക്കാൾ കൂടുതലായി സ്റ്റാൻസിൻ തിരിച്ചും സമരസപ്പെട്ടിരുന്നു. ഭാഷക്കപ്പുറവും ഏതോ ഒരു ഭാഷ ഞങ്ങൾ കൈമാറാൻ തുടങ്ങി. അങ്ങനെ തുർതുക്കിലേക്കുള്ള യാത്രയിൽ ഒരിടത്തുവച്ച് സ്റ്റാൻസിൻ വാഹനം നിർത്തി. എന്നിട്ട് പറഞ്ഞു, നമുക്ക് ഒരു...

Read More...

Read More


ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.

13

Nov 2023

ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.

കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ. ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ. വരൂ, നമുക്ക് ഭാരതം കാണാം. സീറ്റി സ്കാനിന്റെ ഭാരതീയം അനുഭവിക്കാം. ഏതെങ്കിലും തരത്തിൽ ഉയരങ്ങളുടെ അസുഖം (Altitude Sickness) ബാധിച്ചവർക്ക് ഇവിടെ അല്പം കൂടി താഴോട്ടിറങ്ങിയാൽ കർദോങ്ങ് ഗ്രാമത്തിൽ ഒരു ആയുഷ് പ്രാഥമിക ചികിത്സാകേന്ദ്രമുണ്ട്. ഈ ആയുഷ് കേന്ദ്രത്തിന്നരികെ ഭക്ഷണത്തിനായി വണ്ടി നിർത്തിയപ്പോഴാണ് ഈ ആരോഗ്യകേന്ദ്രം ശ്രദ്ധയിൽ...

Read More...

Read More


തൃശൂരിന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ

03

Apr 2021

തൃശൂരിന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ

വർത്തമാനകാലമാണ്. തെരഞ്ഞെടുപ്പുവിശേഷങ്ങളാണ്. എന്തായാലും തെല്ലൊരു പ്രസവവേദനയോടെ സ്ഥാനാർത്ഥിപ്പട്ടിക റെഡിയായി. എന്നവച്ചാൽ ഉറപ്പാണ് സ്ഥാനാർത്ഥിപ്പട്ടിക. പുലി പോലെ വരുമെന്ന് കരുതിയ സ്ഥാനാർത്ഥികളാരും വന്നില്ല, പകരം എലിപോലെ സ്ഥാനാർത്ഥികൾ പതുങ്ങിപ്പതുങ്ങി വന്നുപോയി. ഇനി എലിയെ പുലിയാക്കുന്നതും പുലിയെ എലിയാക്കുന്നതുമെല്ലാം ചാനൽ ആചാര്യന്മാരുടേയും സർവ്വേക്കല്ലുകളുടേയും പണിയാണ്. അത് വഴിപോലെ കുതിരപ്പുറത്തും സൈക്കിളിലും എന്തിന് ഹെലികോപ്റ്ററിലുമായി നിർവ്വഹിക്കപ്പെടും. ശേഷം കലാശക്കൊട്ടുണ്ടാവും. ബാക്കിയെല്ലാം ജനത്തിന്റെ ചൂണ്ടുവിരൽ തീരുമാനിക്കും. ജനാധിപത്യത്തിന്റെ കറുത്ത മഷി പുരളുന്നതോടെ എല്ലാം തീരും. പിന്നെ ബഹുവർണ്ണ കുടമാറ്റവും വെടിക്കെട്ടുമുണ്ടാവും. പ്രതീക്ഷിച്ചപോലെ സ്വർണ്ണത്തിനും ഡോളറിനും വില കയറിയില്ല. വില കുത്തനെ ഇടിഞ്ഞു. അതുകൊണ്ടൊന്നും പ്രതിപക്ഷം മുട്ടുമടക്കിയില്ല. ഇരട്ടവോട്ടിന്റെ...

Read More...

Read More


തെരഞ്ഞെടുപ്പും വേഴാമ്പലുകളും

03

Apr 2021

തെരഞ്ഞെടുപ്പും വേഴാമ്പലുകളും

ഓരോ തെരഞ്ഞെടുപ്പും ഓരോ ഉത്സവമാണ്. ജനാധിപത്യത്തിന്റെ തേരോട്ടമാണ്. തോരോട്ടമത്സരമാണ്. മത്സരത്തിൽ വിജയശ്രീലാളിതരാവുന്ന തേരാളികൾ പിന്നീട് ഒരു പഞ്ചവത്സരകാലത്തേക്കുള്ള ഭരണരഥ സാരഥികളാവുന്നു. അതുകഴിഞ്ഞാൽ വീണ്ടും ജനാധിപത്യത്തിന്റെ തേരോട്ട മത്സരം തനിയാവർത്തനമായി അരങ്ങേറുന്നു, മറ്റൊരു പഞ്ചവത്സരകാലത്തേക്ക്. മത്സരാർത്ഥികൾ മാറാം, മാറാതിരിക്കാം. പക്ഷേ, തെരഞ്ഞെടുപ്പുത്സവവും തേരോട്ടവും മുടങ്ങാതെ ഒരു ആചാരം പോലെ ഇവിടെ നടന്നുകൊണ്ടിരിക്കും. അത് അഞ്ചുവർഷത്തിലൊരിക്കൽ ഭാരതത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെയുള്ള ഒരു തേരോട്ട മത്സരമായി ആഘോഷിക്കപ്പെടും. ആഘോഷം ഒന്നോ രണ്ടോ മാസത്തേക്ക് നീണ്ടുനില്ക്കും. നിഷ്കളങ്കരായ ജനം ആ കാലയളവിൽ തേരുതാങ്ങികളായി ആഘോഷതിമിർപ്പിലായിരിക്കും. ഈ ജനത്തെയാണ് നാം സമ്മതിദായകർ എന്ന് ആദരപൂർവ്വം വിളിച്ചുപോരുന്നത്. തേരോട്ട മത്സരത്തിൽ ജയിച്ചവർ...

Read More...

Read More


Scarlet Ego-The Left-Oriented Psyche

29

Jan 2020

Scarlet Ego-The Left-Oriented Psyche

Now the cats are out. Mice disappeared. The Citizenship Amendment Act, the controversial CAA remains dormant for a while. As usual, statutory and in accordance with the norms of democracy, the Apex Court will declare an ultimatum in the matter soon. Let us wait and see what is happening on the earth plowed by the Bharatiya Janata Party. But my issue here is not to...

Read More...

Read More


Kerala: The Pen-Knife activism V/s Luxury Car activism

23

Jul 2019

Kerala: The Pen-Knife activism V/s Luxury Car activism

Four decades back while I was attending a literary camp at Pervannaamuzhi, Calicut, Kerala organized by the students union of Calicut University, the great Poet Kunjunni Master funnily interpreted the University as “The Varsity of You (U)”. The poet abbreviated the word “You” as the alphabet “U”. It was a wonderful and thought-provoking fun at that time and we the students and the aspirants of...

Read More...

Read More


The Emergency is reborn and back ?

03

Jul 2019

The Emergency is reborn and back ?

The dark days of Emergency is about to touch its half centennial milestone. The freedom lovers of India are commemorating those bitter days every year and reminding the rulers of every country of the better days of democracy to come. The artists, writers and the scribes have celebrated those days with their brush marks, writings and visuals. The people of India have comfortably forgotten those...

Read More...

Read More


The One Man Communism

22

Feb 2018

The One Man Communism

The State Conference of CPI (M) is vibrantly on in Thrissur, Kerala. The renowned cultural capital of Kerala, Thrissur is exclusively garlanded and almost transformed as the fabricated Red Fort of the Gods own country. The city is fully loaded with images and structures that disseminate communist ideological reflections. The comrades are all in a festive mood to witness the event that has come after...

Read More...

Read More


Spirit in Cross Vs Split in Communists in Kerala

23

Apr 2017

Spirit in Cross Vs Split in Communists in Kerala

Father Paul Thelekkat, the chief editor of ‘Light of truth’ has warned the Christian community not to join the group ‘Spirit in Jesus’ that functions on the superstition that the sins of the parents and forefathers visit them and cause diseases and  failures in life. The Kerala Catholic Bishops’ Council (KCBC) has also banned the ‘Spirit in Jesus’ years back and the Charismatic group is...

Read More...

Read More



Page 1 of 212