Posted inAudio Story Human Rights Life
കൊല്ലങ്കോടിലെ പച്ചപ്പും, ആലിഞ്ചാട്ടിലെ ചുവപ്പും
ഇപ്പോൾ പെയ്യുന്ന മഴയാണ് എന്നെ മലയാളത്തെ ഓർമ്മിപ്പിച്ചത്. കേരളത്തിന്റെ ഗൃഹാതുരതയെ മോഹിപ്പിച്ചത്. അവശേഷിക്കുന്ന കേരളം അന്വേഷിച്ചിറങ്ങിയതാണ് ഞാൻ. അങ്ങനെയാണ് ഞാൻ ഈ കൊല്ലങ്കോട് ഗ്രാമത്തിലെത്തുന്നത്. പാലക്കാട് ജില്ലയിലെ,ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ്യ ഭംഗിയുള്ള പട്ടണമോ…






