തൃശൂർ ചാർത്തി കാനഡയിൽ രാജേഷിന്റെ കാർ

തൃശൂർ ചാർത്തി കാനഡയിൽ രാജേഷിന്റെ കാർ

നമ്പർ പ്ലേറ്റിൽ തൃശൂർ എന്ന് എഴുതിവച്ച ഒരു മിറ്റ്സുബിഷി കാർ കാനഡയിലെ വിക്ടോറിയ പ്രോവിൻസിൽ ഇപ്പോൾ പറക്കുകയാണ്. സാംസ്കാരിക തൃശൂർ അങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തൃശൂർ, നടത്തറ സ്വദേശി രാജേഷ് രാഘവ് ആണ് ഈ കാറിന്റെ ഉടമ. വീഡിയോ കാണാം  രാജേഷ്…
അമൃത്സറിൽ ഇപ്പോഴും ആ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്.

അമൃത്സറിൽ ഇപ്പോഴും ആ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്.

എന്റെ വിമാനം അമൃത്സർ തൊടുകയാണ്. ഗോതമ്പുപാടങ്ങളുടെ പച്ചപ്പും, കൊയ്തെടുക്കാൻ തല കുനിച്ചുനിൽക്കുന്ന ഗോതമ്പുകതിർമണികളുടെ സ്വർണ്ണഛായയും എന്നെ വല്ലാതെ വികാരാധീനനാക്കുന്നുണ്ട്. കാരണം, ഈ ഭൂമി അക്ഷരാർത്ഥത്തിലും എന്റെ ജന്മഭൂമിയാണ്. ഇവിടെ ജലന്തറിലാണ് ഞാൻ ജനിച്ചത്. വീഡിയോ കാണാം അമ്മയേയും കൂട്ടി ഇവിടെ വരണമെന്നായിരുന്നു…
ക്രാബിയിലെ പ്രണയതീരങ്ങളിൽ വിരഹവേദനയിൽ

ക്രാബിയിലെ പ്രണയതീരങ്ങളിൽ വിരഹവേദനയിൽ

ഞാനിപ്പോഴും ടോൺ സായ് ബീച്ചിലാണ്. സത്യത്തിൽ ഇതൊരു റിലാക്സേഷൻ ബീച്ചാണ്. പീപി ദ്വീപുകളൊക്കൊ സന്ദർശിച്ച് ക്ഷീണിതരായ സഞ്ചാരികൾക്കുള്ള വിശ്രമദ്വീപാണിത്. സഞ്ചാരിക ളേയും വഹിച്ചുള്ള ഒരുപാട് ബോട്ടുകൾ ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. അവർക്കുള്ള സുഖവാസദ്വീപുകൂടിയാണ് ഈ ടോൺ സായ് ബീച്ച്. ഇവിടെ സഞ്ചാരികൾക്ക്…
ഡാർജിലിങ്ങിന്റെ ചലനാത്മക വിസ്മയങ്ങൾ

ഡാർജിലിങ്ങിന്റെ ചലനാത്മക വിസ്മയങ്ങൾ

ഡാർജിലിങ്ങിലെ സൂര്യോദയവും സന്ധ്യാഡാർജിലിങ്ങും കണ്ട് ഞങ്ങൾ അനുട്രിയിൽ തന്നെ തിരിച്ചെത്തി. ഡാർജിലിങ്ങിലെ കാഴ്ചകൾക്ക് ഗാങ്ങ്ടോക്ക് കാഴ്ചകളിൽ നിന്ന് ഏറെ പുതുമകളൊന്നും അവകാശപ്പെടാനില്ല. ഭൂമിശാസ്ത്രവും നാഗരികതയും തനിയാവർത്തിക്കപ്പെടുകയാണിവിടെ.Watch Video ഇവിടങ്ങളിലെ തണുത്ത കാലാവസ്ഥ തന്നെയാണ് വിനോദസഞ്ചാരികളെ അപേക്ഷിച്ച് ആകർഷണമെന്ന് പറയാം. മഞ്ഞും ചാറ്റൽമഴയും…
കാഞ്ചൻജുംഗ കാക്കുന്ന സിക്കിമ്മിലെ ബൌദ്ധാശ്രമം

കാഞ്ചൻജുംഗ കാക്കുന്ന സിക്കിമ്മിലെ ബൌദ്ധാശ്രമം

നാഥുലാ മഞ്ഞുസവാരിയും കഴിഞ്ഞ് തിരിച്ച് ഹോട്ടലിൽ എത്തി. ചത്തുപോയെന്ന് തോന്നിയ വിശപ്പിന് ജീവൻ വച്ചു. സമയം തെറ്റിയ ഉച്ചഭക്ഷണം കഴിച്ചു. പിന്നെ സിക്കിം നഗര രാക്കാഴ്ചകൾ കാണാൻ പുറപ്പെട്ടു. ഏറെ വൈകി രാത്രിഭക്ഷണവും കഴിച്ചുറങ്ങി. രാവിലെ വീണ്ടും സിക്കിം സഞ്ചാരത്തിനിറങ്ങി. ഞാൻ…