Posted inAudio Story Foreign affairs Health
വർക്കല കാണാം, ഉല്ലസിക്കാം
ഞാനിപ്പോൾ വർക്കലയുടെ തീരങ്ങളിലാണ്. തിരമാലകളുടെ പാദസരക്കിലുക്കം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ തിരമാലകളുടെ ഒരു ശേല് ഞാൻ മറ്റൊരു കടൽതീരങ്ങളിലും കണ്ടിട്ടില്ല. പാറക്കെട്ടുകൾക്ക് മുകളിലൂടെ കേരളപച്ചയുടെ ഛായാതലങ്ങളിലാണ് ഇവിടെ തിരമാലകൾ കടലിനും തീരത്തിനുമിടയിൽ സ്വച്ഛസുന്ദരമായി പരിലസിക്കുന്നത്. വീഡിയോ കാണാം തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും…









