പഴയ ഝാൻസിറാണിമാരുടെ പുക്കറ്റിൽ ഞാൻ

പഴയ ഝാൻസിറാണിമാരുടെ പുക്കറ്റിൽ ഞാൻ

ഒരു പതിറ്റാണ്ടിനുശേഷം ഞാൻ വീണ്ടും തായ് ലണ്ടിൽ എത്തുകയാണ്. തായ് ലണ്ടിന്റെ ആദ്യാനുഭവം ഞാൻ എന്റെ സ്വർഗ്ഗീയ നരകം എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ കുറിച്ചിരുന്നു. ഇപ്പോഴത്തെ വരവിനെ രണ്ടാമൂഴം എന്നു വിളിക്കാനാവില്ല. കാരണം ഞാൻ തായ് ലണ്ടും പട്ടായയും ബാങ്കോക്കും ഈ…
കാഞ്ചൻജുംഗ കാക്കുന്ന സിക്കിമ്മിലെ ബൌദ്ധാശ്രമം

കാഞ്ചൻജുംഗ കാക്കുന്ന സിക്കിമ്മിലെ ബൌദ്ധാശ്രമം

നാഥുലാ മഞ്ഞുസവാരിയും കഴിഞ്ഞ് തിരിച്ച് ഹോട്ടലിൽ എത്തി. ചത്തുപോയെന്ന് തോന്നിയ വിശപ്പിന് ജീവൻ വച്ചു. സമയം തെറ്റിയ ഉച്ചഭക്ഷണം കഴിച്ചു. പിന്നെ സിക്കിം നഗര രാക്കാഴ്ചകൾ കാണാൻ പുറപ്പെട്ടു. ഏറെ വൈകി രാത്രിഭക്ഷണവും കഴിച്ചുറങ്ങി. രാവിലെ വീണ്ടും സിക്കിം സഞ്ചാരത്തിനിറങ്ങി. ഞാൻ…
നാഥുലയിറങ്ങി, ഇനി യാക്കുകളുടെ ചാങ്കു തടാകക്കരയിലേക്ക്

നാഥുലയിറങ്ങി, ഇനി യാക്കുകളുടെ ചാങ്കു തടാകക്കരയിലേക്ക്

ഞാൻ 14000 അടി മഞ്ഞുയരങ്ങളിൽനിന്ന് താഴേക്ക് ഇറങ്ങുകയാണ്. കാറിനോടൊപ്പം നാഥുലയും തണുത്ത ചൂളം വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളിലും മഞ്ഞുപരവതാനികൾ കണാമായിരുന്നു. പർവ്വതങ്ങളിൽ മഞ്ഞുഞരമ്പുകൾ തടിച്ചൊഴുകുന്നുണ്ടായിരുന്നു. അവിടവിടെ പച്ചവിരിപ്പിട്ട മേൽകൂരകളിൽ പട്ടാളബാരക്കുകൾ കാണാമായിരുന്നു. അവിടങ്ങളിലൊക്കെ ദേശീയപതാകകൾ പാറിപ്പറന്നു.വീഡിയോ കാണാം…
ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ചിലപ്പോൾ അങ്ങനെയാണ്, യാത്രകൾ നമുക്ക് അനുപമസുന്ദരവും അനിർവചനീയവും ചോതോഹരങ്ങളുമായ കാവ്യശില്പങ്ങളെ കയ്യിൽ വച്ചുതരും. നാം അത് ആസ്വദിക്കുകയേ വേണ്ടുള്ളൂ. ഒരാഴ്ചയിലെ സഞ്ചാരം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ഇന്ഡിഗോ എയർലൈൻസ് കാഴ്ചവച്ചതാണ് ഈ മനോഹര കാവ്യശില്പം. ഫ്ലൈറ്റിന്റെ ഒരറ്റത്തിരുന്ന് മോബൈലിൽ ഈ ദൃശ്യം…
കരയുന്ന ചോദ്യചിഹ്നങ്ങൾ

കരയുന്ന ചോദ്യചിഹ്നങ്ങൾ

പെഹൽഗാമിലെ കണ്ണീരൊഴിഞ്ഞിട്ടില്ല, ഒഴിയുകയുമില്ല. ഞാനും ആ യാത്രയിൽ ഉൾപ്പെടേണ്ടവനായിരുന്നു. എന്നാൽ കശ്മീരിലെ ഇപ്പോഴത്തെ തിക്കും തിരക്കും കണക്കിലെടുത്ത്, ഞനെന്റെ യാത്ര സിക്കിമ്മിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തിരക്ക് ഇഷ്ടപ്പെടാത്ത സഞ്ചാരിയാണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഞാൻ തൽക്കാലം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനാവാതെ നാടിനുവേണ്ടി ഹോമിക്കപ്പെട്ട എന്റെ പ്രിയ…
“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?

“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?

സുരേഷ് ഗോപിയും മാധ്യമപ്രവർത്തകരും പാമ്പും കീരിയും പോലെ കഴിയാനും കളിക്കാനും തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. ഈ കലഹാന്തരീക്ഷത്തെ ഒന്ന് വിശകലനം ചെയ്യണമെന്ന് ഞാൻ വിചാരിച്ചിട്ടും കുറേ നാളായി. സമൂഹമാധ്യമം സംഘിപ്പട്ടും വളയും സമ്മാനിതനായ ഒരാളെന്ന നിലയിൽ വിശകലനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു.…