Posted inHuman Rights Judiciary Life
ആത്മകഥായനം-ആസ്വാദനം-3
ഇതിന്നിടെ ഞാൻ ഇടയ്ക്കൊക്കെ വില്യമിന്റെ അമ്മയെക്കുറിച്ചുള്ള എഫ്ബി പോസ്റ്റുകൾ വായിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം, ആത്മകഥായനം എന്ന ഈ പുസ്തകം ഇറങ്ങിയപ്പോൾ എന്തായാലും ഒരു കോപ്പി വാങ്ങണമെന്ന് കരുതിയത്. അമ്മയോടുള്ള അയാളുടെ കുമ്പസാരവുമാണല്ലോ ആത്മകഥായനം. ഈ പുസ്തകത്തെക്കുറിച്ച് ചോദിച്ചാൽത്തന്നെ അദ്ദേഹം എന്നോട് കാര്യമായി പ്രതികരിക്കാറുമില്ല.…




