ഈ ഓണം, കൊറോണം

ഈ ഓണം, കൊറോണം

ഈ വർഷത്തെ ഓണത്തെ നമുക്ക് മൂന്ന് തലങ്ങളിൽ നിന്ന് കാണേണ്ടിവരുമെന്നാണ് ഞാൻ വിചാരിക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നമുക്കിന്ന് ഓണത്തെ വിലയിരുത്തേണ്ടിവരും. രാഷ്ട്രീയമായി പറഞ്ഞാൽ ഈ ഓണം അക്ഷരാർത്ഥത്തിലും നമുക്ക് പൊന്നോണമാണ്. ഭരണകൂടത്തിന്റെ സ്വർണ്ണക്കടത്തിൽ പ്രകാശിക്കുന്ന ഈ ഓണം മലയാളികൾക്ക് പൊന്നോണം…