ആത്മകഥായനം-വായനാനുഭവം-6

ആത്മകഥായനം-വായനാനുഭവം-6

ആത്മകഥായനം തുടരുന്നു... സ്വാമി ഭൂമാനന്ദതീർത്ഥരുടെ ആശ്രമത്തിലെ താത്വികപഠനങ്ങൾക്കുശേഷമാണ് വില്യം 'ഇതുവരെ' എന്ന പുസ്തകം രചിക്കുന്നത്. യൗവനത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'കുരുക്ഷേത്രത്തിലെ ശ്രീകൃഷ്ണനും കുരിശിലെ ശ്രീയേശുവുമാണ് യൗവനം.' സുകുമാർ അഴീക്കോടാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത്…
ആത്മകഥായനം-ആസ്വാദനം-5

ആത്മകഥായനം-ആസ്വാദനം-5

ആത്മകഥായനം കുമ്പസാരം തുടരുകയാണ്.... ആത്മകഥായനത്തിൽ നിന്ന് കുമ്പകാരരഹസ്യങ്ങൾ ഒഴുകുകയാണ്. സർവപാപങ്ങളും നമ്മുടെ മുന്നിൽ നിരത്തിവെക്കുകയാണ് എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ആഖ്യാനശൈലിയും ഭാഷയും അത്ഭുതത്തോടെ വായിച്ചുപോകുകയാണ് ഞാൻ. "എന്റെ പാപഗംഗയെ നിങ്ങളുടെ മുന്നിൽ ഞാൻ പരസ്യമായി ഒഴുക്കുകയാണ്. എന്നിലൂടെ ഒഴുകുന്ന പവിത്രഗംഗയുടെ സ്മൃതിയോ വിസ്മൃതിയോ…
ആത്മകഥായനം-ആസ്വാദനം-3

ആത്മകഥായനം-ആസ്വാദനം-3

ഇതിന്നിടെ ഞാൻ ഇടയ്ക്കൊക്കെ വില്യമിന്റെ അമ്മയെക്കുറിച്ചുള്ള എഫ്ബി പോസ്റ്റുകൾ വായിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം, ആത്മകഥായനം എന്ന ഈ പുസ്തകം ഇറങ്ങിയപ്പോൾ എന്തായാലും ഒരു കോപ്പി വാങ്ങണമെന്ന് കരുതിയത്. അമ്മയോടുള്ള അയാളുടെ കുമ്പസാരവുമാണല്ലോ ആത്മകഥായനം. ഈ  പുസ്തകത്തെക്കുറിച്ച് ചോദിച്ചാൽത്തന്നെ അദ്ദേഹം എന്നോട് കാര്യമായി പ്രതികരിക്കാറുമില്ല.…
ആത്മകഥായനം-ആസ്വാദനം-2

ആത്മകഥായനം-ആസ്വാദനം-2

“എഴുതാതിരിക്കാൻ ആവില്ല” എന്നൊരു അവസ്ഥയിൽ സി. ടി. വില്യം നടത്തുന്ന തന്റെ ആത്മാവിലേക്കുള്ള യാത്രയാണ് ആത്മകഥായനം. അമ്മയോടുള്ള ഒരു മകന്റെ കുമ്പസാരം. പരസ്യമായ കുമ്പസാരം. വില്യമിന്റെ പരസ്യ കുമ്പസാരത്തിന്റെ വിങ്ങലുകളും കുറ്റബോധങ്ങളുടെ തേങ്ങലുകളും ആ പരസ്യകുമ്പസാരത്തിൽ നാം കേൾക്കുന്നുണ്ട്. ഞാനും അത്…
വർക്കല കാണാം, ഉല്ലസിക്കാം

വർക്കല കാണാം, ഉല്ലസിക്കാം

ഞാനിപ്പോൾ വർക്കലയുടെ തീരങ്ങളിലാണ്. തിരമാലകളുടെ പാദസരക്കിലുക്കം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ തിരമാലകളുടെ ഒരു ശേല് ഞാൻ മറ്റൊരു കടൽതീരങ്ങളിലും കണ്ടിട്ടില്ല. പാറക്കെട്ടുകൾക്ക് മുകളിലൂടെ കേരളപച്ചയുടെ ഛായാതലങ്ങളിലാണ് ഇവിടെ തിരമാലകൾ കടലിനും തീരത്തിനുമിടയിൽ സ്വച്ഛസുന്ദരമായി പരിലസിക്കുന്നത്. വീഡിയോ കാണാം തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും…
ആത്മകഥായനം-ഒരു വായനക്കാരിയുടെ ആസ്വാദനകുറിപ്പ്

ആത്മകഥായനം-ഒരു വായനക്കാരിയുടെ ആസ്വാദനകുറിപ്പ്

ഞാൻ ഒരു സാധാരണക്കാരിയായ വായനക്കാരിയാണ്. വായിച്ച പുസ്തകം ഇഷ്ടമായെങ്കിൽ ഒരു ആസ്വാദനകുറിപ്പ് എഴുതുക എന്റെ വായനയുടെ പൂർണ്ണതയാണ്. എന്റെ ആസ്വാദനകുറിപ്പിനെ മലയാളസാഹിത്യ വിമർശനമായോ നിരൂപണമായോ ആരും കണക്കാക്കേണ്ടതില്ല. കാരണം, അത്തരത്തിലൊക്കെ ആധികാരികമായി എഴുതാനുള്ള അറിവോ കഴിവോ എനിക്കായിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എങ്കിലും…
അമ്മ വിളിച്ചു, ഞാൻ മൂകാംബിക പൂകി

അമ്മ വിളിച്ചു, ഞാൻ മൂകാംബിക പൂകി

ഒരുപാട് കാലമായുള്ള എന്റെ ഒരാഗ്രഹമാണ് മൂകാംബികയും സൌപർണ്ണികയും കാണുക എന്നുള്ളത്. എന്റെയൊരു ബാല്യകാല സുഹൃത്ത് അജിത് കർണാടകത്തിൽ ഷിമോഗയിൽ ജോലി ചെയ്തുവരുന്ന കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു ഇത്. കൃത്യമായി പറഞ്ഞാൽ അര നൂറ്റാണ്ടായി സഫലീകരക്കപ്പെടാതെ കിടന്ന ഒരാഗ്രഹം. ഇതിന്നിടെ അജിത് ഈ…
ആത്മകഥായനം ഓൺലൈനിൽ എത്തി

ആത്മകഥായനം ഓൺലൈനിൽ എത്തി

ആത്മകഥായനം തികച്ചും വ്യക്തിപരവും തത്ത്വചിന്താപരവുമായ എന്റെ ആത്മാവിന്റെ ആഖ്യാനമാണ്. എന്റെ പൊതു ജീവിതത്തിലേയും രഹസ്യജീവിതത്തിലേയും  തീവ്രമായ ഓർമ്മക്കുറിപ്പുകളുടെ ആഖ്യാനമാണ്. ഒരു മകന്റെ അമ്മയോടുള്ള സത്യസന്ധമായ കുമ്പസാരമാണ്. അവിടെ ഞാൻ അറിഞ്ഞും അറിയാതേയും ചെയ്തുപോയ തെറ്റുകളുടേയും കുറ്റങ്ങളുടേയും ഏറ്റുപറച്ചിലുണ്ട്. അവിടെ പ്രണയവും കാമവുമുണ്ട്.…