വല്ലാർപാടത്തമ്മേ രക്ഷിക്കണേ

വല്ലാർപാടത്തമ്മേ രക്ഷിക്കണേ

ഞാനിപ്പോഴുള്ളത് വല്ലാർപാടം ബസിലിക്ക ദേവാലയത്തിലാണ്. കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിക്കായലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വല്ലാർപാടം. ഈ ദ്വീപിലെ ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ് വല്ലാർപാടം പള്ളി അഥവാ വല്ലാർപാടം ബസിലിക്ക. ഏകദേശം ഒരു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്ക…
അമ്മ വിളിച്ചു, ഞാൻ മൂകാംബിക പൂകി

അമ്മ വിളിച്ചു, ഞാൻ മൂകാംബിക പൂകി

ഒരുപാട് കാലമായുള്ള എന്റെ ഒരാഗ്രഹമാണ് മൂകാംബികയും സൌപർണ്ണികയും കാണുക എന്നുള്ളത്. എന്റെയൊരു ബാല്യകാല സുഹൃത്ത് അജിത് കർണാടകത്തിൽ ഷിമോഗയിൽ ജോലി ചെയ്തുവരുന്ന കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു ഇത്. കൃത്യമായി പറഞ്ഞാൽ അര നൂറ്റാണ്ടായി സഫലീകരക്കപ്പെടാതെ കിടന്ന ഒരാഗ്രഹം. ഇതിന്നിടെ അജിത് ഈ…
ആത്മകഥായനം ഓൺലൈനിൽ എത്തി

ആത്മകഥായനം ഓൺലൈനിൽ എത്തി

ആത്മകഥായനം തികച്ചും വ്യക്തിപരവും തത്ത്വചിന്താപരവുമായ എന്റെ ആത്മാവിന്റെ ആഖ്യാനമാണ്. എന്റെ പൊതു ജീവിതത്തിലേയും രഹസ്യജീവിതത്തിലേയും  തീവ്രമായ ഓർമ്മക്കുറിപ്പുകളുടെ ആഖ്യാനമാണ്. ഒരു മകന്റെ അമ്മയോടുള്ള സത്യസന്ധമായ കുമ്പസാരമാണ്. അവിടെ ഞാൻ അറിഞ്ഞും അറിയാതേയും ചെയ്തുപോയ തെറ്റുകളുടേയും കുറ്റങ്ങളുടേയും ഏറ്റുപറച്ചിലുണ്ട്. അവിടെ പ്രണയവും കാമവുമുണ്ട്.…
ഹരിതം…രുധിരം…സുന്ദരം…ഈ പ്രകൃതിക്ഷേത്രം.

ഹരിതം…രുധിരം…സുന്ദരം…ഈ പ്രകൃതിക്ഷേത്രം.

കൊല്ലങ്കോടിന്റെ ഗ്രാമ്യഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ട് ഞാൻ മടങ്ങവേ വഴിയരികിലെ കൊല്ലങ്കോടുകാരോട് ചുമ്മാ ചോദിച്ചതാണ് ഇനിയിവിടെ കാണാൻ കാഴ്ചകളുണ്ടോ എന്ന്. അപ്പോൾ അവരാണ് എന്നെ ചിങ്ങൻചിറ ക്ഷേത്രത്തിലേക്ക് പോകാൻ നിർബന്ധിച്ചത്. ക്ഷേത്രക്കാഴ്ചകൾ എനിക്കെന്നും പ്രിയപ്പെട്ടതുമാണ്. വീഡിയോ കാണാം പച്ചച്ച പാടവരമ്പെന്നോണം ഒരു റോഡ് എന്നെ…
കൊല്ലങ്കോടിലെ പച്ചപ്പും, ആലിഞ്ചാട്ടിലെ ചുവപ്പും

കൊല്ലങ്കോടിലെ പച്ചപ്പും, ആലിഞ്ചാട്ടിലെ ചുവപ്പും

ഇപ്പോൾ പെയ്യുന്ന മഴയാണ് എന്നെ മലയാളത്തെ ഓർമ്മിപ്പിച്ചത്. കേരളത്തിന്റെ ഗൃഹാതുരതയെ മോഹിപ്പിച്ചത്. അവശേഷിക്കുന്ന കേരളം അന്വേഷിച്ചിറങ്ങിയതാണ് ഞാൻ. അങ്ങനെയാണ് ഞാൻ ഈ കൊല്ലങ്കോട് ഗ്രാമത്തിലെത്തുന്നത്. പാലക്കാട് ജില്ലയിലെ,ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ്യ ഭംഗിയുള്ള  പട്ടണമോ…
എന്റെ ലോക കോവിഡ് റിപ്പബ്ലിക്ക് പുസ്തകമായി.

എന്റെ ലോക കോവിഡ് റിപ്പബ്ലിക്ക് പുസ്തകമായി.

അങ്ങനെ എന്റെ ലോക കോവിഡ് റിപ്പബ്ലിക്ക് പുസ്തകമായി. ഞാൻ മറുനാടനിൽ ഉണ്ടായിരുന്ന കാലത്ത് ഈ പുസ്തകം മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അനേകായിരങ്ങൾ ഈ പുസ്തകം വായിച്ചിരുന്നതിനാലാണ് പുസ്തകമാക്കാതിരുന്നത്. എന്തായാലും എന്റെ പുസ്തകശേഖരത്തിലേക്ക് മുതൽകൂട്ടുകയാണ്, ഇപ്പോൾ. വളരെ കുറച്ച് മാത്രം കോപ്പികളെ…
തൃശൂർ ചാർത്തി കാനഡയിൽ രാജേഷിന്റെ കാർ

തൃശൂർ ചാർത്തി കാനഡയിൽ രാജേഷിന്റെ കാർ

നമ്പർ പ്ലേറ്റിൽ തൃശൂർ എന്ന് എഴുതിവച്ച ഒരു മിറ്റ്സുബിഷി കാർ കാനഡയിലെ വിക്ടോറിയ പ്രോവിൻസിൽ ഇപ്പോൾ പറക്കുകയാണ്. സാംസ്കാരിക തൃശൂർ അങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തൃശൂർ, നടത്തറ സ്വദേശി രാജേഷ് രാഘവ് ആണ് ഈ കാറിന്റെ ഉടമ. വീഡിയോ കാണാം  രാജേഷ്…
കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

സമ്മാനദാനം കഴിഞ്ഞു. 64-മത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയൊഴിഞ്ഞു. കപ്പടിച്ചവർ മാധ്യമ പവലിയനുകൾക്ക് മുന്നിൽ ആനന്ദോത്സവമായി. മാധ്യമ ക്യാമറകൾ കാഴ്ചകളുടെ അന്വേഷണം നിർത്തിവച്ചു. അവർക്കും ഉത്സവമായി. അപ്പോഴാണ് എന്റെ ക്യാമറ വൈറ്റ് കെയിൻ അഥവാ വെളുത്ത വടിയുമായി നിൽക്കുന്ന സുഗുണനെ കണ്ടെത്തുന്നത്.…
സ്ത്രി തന്നെ വേണം, പുരുഷകമ്മീഷൻ മേധാവി

സ്ത്രി തന്നെ വേണം, പുരുഷകമ്മീഷൻ മേധാവി

ഏറെ എഴുതണ്ട, അത്രതന്നെ പറയണ്ട എന്നുതന്നെയാണ് എന്റെ തീരുമാനം. അതുകൊണ്ടുകൂടിയാണ്, ഞാൻ, പലപ്പോഴും ഒറ്റവാചകത്തിൽ എഴുതുന്നതും പ്രതിഷേധിക്കുന്നതും. അതേസമയം, പറയേണ്ടത് ആരും പറയാതെ വരുമ്പോൾ, പറയാൻ ധൈര്യപ്പെടാതെ വരുമ്പോൾ, അത് പറയേണ്ടത്, എന്റെ സാമൂഹ്യബാധ്യതയണെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, വ്യവസ്ഥാപിത പുരുഷവിഗ്രഹങ്ങൾക്കിടയിലേക്ക്,…