Posted inAnalysis Audio Story Human Rights
ഞാൻ സുവർണ്ണക്ഷേത്രത്തിൽ, ബാല്യം നുണഞ്ഞ്
ഇത് പഞ്ചാബിലെ അമൃത്സർ നഗരമാണ്. രാത്രിയാണ്. പക്ഷേ വൈദ്യുത ദീപങ്ങളിൽ കുളിച്ചു കുറി തൊട്ട ഈ നഗരത്തിനിപ്പോൾ പകൽശോഭയാണ്. വിശാലമായ തെരുവാണിത്. വലിയ വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല. ഇരുച്ചക്ര വാഹനങ്ങൾ കാണാനുണ്ട്. ആ ദൂരെ കാണുന്നതാണ് ജാലിയൻ വാലാ ബാഗ് സ്തൂപം.…







