Posted inAnalysis Audio Story Cinema
അമൃത്സറിൽ ഇപ്പോഴും ആ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്.
എന്റെ വിമാനം അമൃത്സർ തൊടുകയാണ്. ഗോതമ്പുപാടങ്ങളുടെ പച്ചപ്പും, കൊയ്തെടുക്കാൻ തല കുനിച്ചുനിൽക്കുന്ന ഗോതമ്പുകതിർമണികളുടെ സ്വർണ്ണഛായയും എന്നെ വല്ലാതെ വികാരാധീനനാക്കുന്നുണ്ട്. കാരണം, ഈ ഭൂമി അക്ഷരാർത്ഥത്തിലും എന്റെ ജന്മഭൂമിയാണ്. ഇവിടെ ജലന്തറിലാണ് ഞാൻ ജനിച്ചത്. വീഡിയോ കാണാം അമ്മയേയും കൂട്ടി ഇവിടെ വരണമെന്നായിരുന്നു…








