
06
Mar 2025ഭാരതവും തരൂർ ഇഫക്ടും
മാധ്യമ വർത്തമാനങ്ങളനുസരിച്ച് വിശ്വപൌരൻ എന്ന് ലോകം പ്രശംസിക്കുന്ന ഡോ. ശശി തരൂർ ഇന്ന് കോൺഗ്രസ്സിന്റെ പാളയത്തിൽ ഏതാണ്ട് നിഷ്പ്രഭനാണ്. അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോ. തരൂരിന്റെ, ആരേയും വിസ്മയിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, രാഷ്ട്രമിമാംസക-ബൌദ്ധിക സാന്നിദ്ധ്യത്തിനായി ശ്രമിക്കുകയാണ്. എന്നാൽ, തികഞ്ഞ കോൺഗ്രസ്സുകാരനായ ഡോ.ശശി തരൂർ യാതൊരുവിധ രാഷ്ട്രീയ പ്രലോഭനങ്ങൾക്കും വഴങ്ങാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. വീഡിയോ കാണാം അതുകൊണ്ടുതന്നെ, സർവ്വ രാഷ്ട്രീയ പാർട്ടികളിലേയും ശക്തരായ എതിരാളികളെ മത്സരിച്ചുതന്നെ തോൽപ്പിച്ച്, നാലുവട്ടം എംപി പട്ടം ചൂടിയ, തരൂരിന്റെ ജനപിന്തുണ ആരേയും അതിശയിപ്പിക്കുന്നതാണ്. ഇതൊന്നും പക്ഷേ, കോൺഗ്രസ്സ് കാണുന്നില്ലെന്ന് മാത്രമല്ല,...
Read More...
Read More