ഗുരുവചനം മഴയായ് പെയ്യുന്ന ശിവഗിരി

ഗുരുവചനം മഴയായ് പെയ്യുന്ന ശിവഗിരി

ഞാനിപ്പോൾ വർക്കലയിലാണ്. വർക്കലയിലെ ശാന്തിതീരങ്ങളിലാണ്. ഇവിടുത്തെ ശാന്തമായ തിരമാലകൾ ഏതോ ഗുരുമന്ത്രം ജപിക്കുകയാണ്. ഇവിടെനിന്ന് അധികം ദൂരത്തല്ലാത്ത ശിവഗിരിയിൽ നിന്നായിരിക്കണം ആ ശാന്തിമന്ത്രം ഓളങ്ങളായെത്തുന്നത്. വീഡിയോ കാണാം അതേ ഞാൻ ആ ശിവഗിരിയിലാണ്. വർക്കല നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ്…
കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

കാണാം സുഗുണൻ മാസ്റ്ററുടെ കാതോത്സവം

സമ്മാനദാനം കഴിഞ്ഞു. 64-മത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയൊഴിഞ്ഞു. കപ്പടിച്ചവർ മാധ്യമ പവലിയനുകൾക്ക് മുന്നിൽ ആനന്ദോത്സവമായി. മാധ്യമ ക്യാമറകൾ കാഴ്ചകളുടെ അന്വേഷണം നിർത്തിവച്ചു. അവർക്കും ഉത്സവമായി. അപ്പോഴാണ് എന്റെ ക്യാമറ വൈറ്റ് കെയിൻ അഥവാ വെളുത്ത വടിയുമായി നിൽക്കുന്ന സുഗുണനെ കണ്ടെത്തുന്നത്.…
സ്ത്രി തന്നെ വേണം, പുരുഷകമ്മീഷൻ മേധാവി

സ്ത്രി തന്നെ വേണം, പുരുഷകമ്മീഷൻ മേധാവി

ഏറെ എഴുതണ്ട, അത്രതന്നെ പറയണ്ട എന്നുതന്നെയാണ് എന്റെ തീരുമാനം. അതുകൊണ്ടുകൂടിയാണ്, ഞാൻ, പലപ്പോഴും ഒറ്റവാചകത്തിൽ എഴുതുന്നതും പ്രതിഷേധിക്കുന്നതും. അതേസമയം, പറയേണ്ടത് ആരും പറയാതെ വരുമ്പോൾ, പറയാൻ ധൈര്യപ്പെടാതെ വരുമ്പോൾ, അത് പറയേണ്ടത്, എന്റെ സാമൂഹ്യബാധ്യതയണെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, വ്യവസ്ഥാപിത പുരുഷവിഗ്രഹങ്ങൾക്കിടയിലേക്ക്,…
ഇത് ക്രാബിയോ ക്രബിയോ അതോ ക്രാബോ-ക്രാബി യാത്രാനുഭവം

ഇത് ക്രാബിയോ ക്രബിയോ അതോ ക്രാബോ-ക്രാബി യാത്രാനുഭവം

ക്രാബി പ്രവിശ്യയിലെ പാറക്കൂട്ടങ്ങളും അവ തീർക്കുന്ന ഹരിത-നീല തടാകങ്ങളും കണ്ട് ഞാൻ ക്രാബി നഗരത്തിലേക്ക് പോവുകയാണ്. ഏകദേശം അഞ്ചു മണിക്കൂറെങ്കിലും എടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതായത് അന്ന്, ക്രാബിയിൽ രാപാർക്കാം എന്ന് ചുരുക്കം. പുക്കറ്റിൽ നിന്ന് ക്രാബിയിലേക്കുള്ള റോഡുകൾ മികച്ചതായിരുന്നു. റോഡിന്റെ…
ക്രാബിയിലെ പ്രണയതീരങ്ങളിൽ വിരഹവേദനയിൽ

ക്രാബിയിലെ പ്രണയതീരങ്ങളിൽ വിരഹവേദനയിൽ

ഞാനിപ്പോഴും ടോൺ സായ് ബീച്ചിലാണ്. സത്യത്തിൽ ഇതൊരു റിലാക്സേഷൻ ബീച്ചാണ്. പീപി ദ്വീപുകളൊക്കൊ സന്ദർശിച്ച് ക്ഷീണിതരായ സഞ്ചാരികൾക്കുള്ള വിശ്രമദ്വീപാണിത്. സഞ്ചാരിക ളേയും വഹിച്ചുള്ള ഒരുപാട് ബോട്ടുകൾ ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. അവർക്കുള്ള സുഖവാസദ്വീപുകൂടിയാണ് ഈ ടോൺ സായ് ബീച്ച്. ഇവിടെ സഞ്ചാരികൾക്ക്…
ചാണക്യസൂത്രമുണ്ടോ മുഴുവൻ കശ്മീരും ഇന്ത്യയുടേതാക്കാം

ചാണക്യസൂത്രമുണ്ടോ മുഴുവൻ കശ്മീരും ഇന്ത്യയുടേതാക്കാം

പെഹൽഗാം കൂട്ടകൊലക്ക് പ്രതികാര പരിഹാരമായി. ഇന്തോ-പാക്ക് യുദ്ധം തുടങ്ങി. കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ ഈ പരിഹാരം നഷ്ടപ്പെട്ട അച്ഛനെ തിരിച്ചുതരുന്നില്ല. എന്നിരുന്നാലും ഇന്ത്യൻ പട്ടാളത്തിന്റെ നിരീക്ഷണം കൃത്യമായിരുന്നു. സിന്ദൂരമണിഞ്ഞ ഓപ്പറേഷനും കൃത്യമായിരുന്നു.  ദാ ഇപ്പോൾ യുദ്ധത്തിന് തുടക്കമായി. ഇന്ത്യൻ…
കരയുന്ന ചോദ്യചിഹ്നങ്ങൾ

കരയുന്ന ചോദ്യചിഹ്നങ്ങൾ

പെഹൽഗാമിലെ കണ്ണീരൊഴിഞ്ഞിട്ടില്ല, ഒഴിയുകയുമില്ല. ഞാനും ആ യാത്രയിൽ ഉൾപ്പെടേണ്ടവനായിരുന്നു. എന്നാൽ കശ്മീരിലെ ഇപ്പോഴത്തെ തിക്കും തിരക്കും കണക്കിലെടുത്ത്, ഞനെന്റെ യാത്ര സിക്കിമ്മിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തിരക്ക് ഇഷ്ടപ്പെടാത്ത സഞ്ചാരിയാണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഞാൻ തൽക്കാലം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനാവാതെ നാടിനുവേണ്ടി ഹോമിക്കപ്പെട്ട എന്റെ പ്രിയ…
എന്റെ പ്രണയവിചാരങ്ങൾ

എന്റെ പ്രണയവിചാരങ്ങൾ

പലരും എന്നേട് പ്രണയത്തെ കുറിച്ച് ചോദിക്കാറുണ്ട്. എല്ലാവർക്കും അറിയേണ്ടത് എന്റെ പ്രണയജീവിതത്തെകുറിച്ചാണ്. അല്ലാതെ പ്രണയത്തെ കുറിച്ചല്ല, അതാണ് സത്യം. മലയാളിയുടെ ഒളിഞ്ഞുനോട്ടം ഏറ്റവുമധികം പ്രകടമാവുക മറ്റുള്ളവരുടെ പ്രണയജീവിതങ്ങളിലാണ്. അതവിടെ നിൽക്കട്ടെ. നമുക്ക് പ്രണയത്തെ കുറിച്ച് സംസാരിക്കാം, ചിന്തിക്കാം. നമുക്ക് ഒരു ദിവ്യമായ…
സന്തോഷം വിതക്കുന്ന ഡിസ്നി കുട്ടികൾ, ഡിസ്നിലാന്ഡ്-ഭാഗം-4

സന്തോഷം വിതക്കുന്ന ഡിസ്നി കുട്ടികൾ, ഡിസ്നിലാന്ഡ്-ഭാഗം-4

ഞാനിപ്പോൾ നടന്നുപോയിക്കൊണ്ടിരിക്കുന്നത് ഡിസ്നിലാന്ഡ് പാർക്കിന്റെ പ്രധാനവീഥിളിലൂടെയാണ്. ഇവിടെ ഇന്ന് നല്ല തിരക്കാണ്. സഞ്ചാരികളൊക്കെ വലിയ ആഹ്ളാദത്തിലാണ്. തണുത്ത വെയിൽ വീഴ്ത്തുന്ന ഛായാതലങ്ങളിലൂടെ കുട്ടികളും മുതിർന്നവരും തുള്ളിച്ചാടി നടക്കുകയാണ്. വീഡിയോ കാണാം. ദാ വലതുവശത്ത് കാണുന്നത് കാസീസ് കോർണർ. അതൊരു ഹോട്ടലും ബാറുമാണ്.…