Posted inHuman Rights Judiciary Life
ആത്മകഥായനം ഓൺലൈനിൽ എത്തി
ആത്മകഥായനം തികച്ചും വ്യക്തിപരവും തത്ത്വചിന്താപരവുമായ എന്റെ ആത്മാവിന്റെ ആഖ്യാനമാണ്. എന്റെ പൊതു ജീവിതത്തിലേയും രഹസ്യജീവിതത്തിലേയും തീവ്രമായ ഓർമ്മക്കുറിപ്പുകളുടെ ആഖ്യാനമാണ്. ഒരു മകന്റെ അമ്മയോടുള്ള സത്യസന്ധമായ കുമ്പസാരമാണ്. അവിടെ ഞാൻ അറിഞ്ഞും അറിയാതേയും ചെയ്തുപോയ തെറ്റുകളുടേയും കുറ്റങ്ങളുടേയും ഏറ്റുപറച്ചിലുണ്ട്. അവിടെ പ്രണയവും കാമവുമുണ്ട്.…








