05
Apr 2022പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ
തീരങ്ങളിലേക്ക് ചീറിപ്പാഞ്ഞെത്തുന്ന തിരമാലകൾ പ്രത്യേകിച്ചും വർഷക്കാലങ്ങളിൽ തീരദേശങ്ങളിൽ വൻ നാശം വിതക്കുക പതിവാണ്. തീരദേശങ്ങളിലെ മനുഷ്യരേയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം അപ്പോൾ കടലെടുക്കും. തീരദേശവാസികളെ കണ്ണീരിലാഴ്ത്തുന്ന ഈ ദുരന്ത പ്രതിഭാസം എല്ലാ വർഷവും തുടന്നുകൊണ്ടേയിരിക്കും. അപ്പോഴൊക്കെ സർക്കാരും മാധ്യമങ്ങളും ഈ ദുരന്തം റിപ്പോർട്ട് ചെയ്യാൻ മാത്രമായി ഇവിടെയെത്തും. പിന്നീടങ്ങോട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പെരുമഴക്കാലമാവും. അതിന്റെ ഭാഗമായാണ് പുലിമുട്ട് നിർമ്മാണമെന്ന തീരദേശ ദുരിതാശ്വാസ പദ്ധതി രൂപം കൊള്ളുക. ശാസ്ത്രീയമായി പറഞ്ഞാൽ തീരങ്ങളേയും തീരദേശവാസികളേയും തിരമാലകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രതിരോധ ചിറയാണ് പുലിമുട്ട് അഥവാ തരംഗരോധി. 2016-ലെ സർക്കാർ ഔദ്യോഗിക കണക്കനുസരിച്ച്...
Read More...
Read More