The pandemic world would be enabled for a return to normalcy while the vaccination reach the target 70% to 85% of the global population. The boosters may also be required to keep the disease in check and control. Whereas on a global scale, the level of vaccination and administering the booster dose are not quite satisfactory. According to infectious-disease experts while vaccinating 70% to 85%...
Read More...
Read More
തൃശൂർ റൌണ്ടിൽ നിന്ന് പടിഞ്ഞാട്ടുപോയാൽ കടലാണ്. അവിടെ വള്ളങ്ങളും, മത്സ്യബന്ധന ബോട്ടുകളും കാണാം. പക്ഷേ കപ്പലുകൾ കാണണമെന്നില്ല. എന്നാൽ ഒരു 10 കിലോമീറ്റർ എത്തിയാൽ നിങ്ങൾക്ക് പരിശുദ്ധമായ ഒരു കപ്പൽ കാണാം. സമാധാനത്തിന്റെ-സ്വർഗ്ഗീയ തുറമുഖത്തേക്ക് പുറപ്പെടാൻ ഒരുങ്ങിനില്ക്കുന്ന ഒരു യാനപാത്രം. ഈ കപ്പൽ നങ്കൂരമിട്ടുകിടക്കുന്നത് എറവ് എന്നൊരു ഗ്രാമഭൂമികയിലാണ്. ആ പരിശുദ്ധഗ്രാമത്തിന്റെ തിരുമുറ്റത്താണ് ഒരു കപ്പൽ വിശ്വാസികളേയും ചരിത്രസ്നേഹികളേയും കാത്തുകിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ കപ്പൽ ഒരു പള്ളിയാണ്- എറവ് കപ്പൽ പള്ളി. അരിമ്പൂർ എന്ന ഗ്രാമത്തിനോട് ചേർന്ന് കിടക്കുന്ന ഈ ഭൂസ്ഥലി കഴിഞ്ഞനൂറ്റാണ്ടുകളിൽ ഒരു ദ്വീപായിരുന്നുവതെ. പിന്നീട് ദ്വീപിന്റെ അവസ്ഥയിൽ നിന്നും...
Read More...
Read More