Posted inAnalysis
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം
കാലം മാറുകയാണ്, അതിവേഗം. നമ്മുടെ സാമ്പത്തിക വിനിമയ സംവിധാനങ്ങളും അതിനൊപ്പം മാറുകയാണ്, വികസിക്കുകയാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചത്. സാമൂഹ്യഅകലവും പരസ്പരമുണ്ടായിരുന്ന സമ്പർക്കത്തിന്റെ അടുപ്പവും കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി. നാണയവും കറൻസിയും കൈതൊടാത്ത കാലം വന്നതും അങ്ങനെയാണ്.…