Posted inTourism
ചെറായി ഒരു ബീച്ചല്ല, സംസ്കാരമാണ്.
ചെറായി കാണാത്ത മലയാളികളുണ്ടോ? ഉണ്ടെങ്കിൽ അവരോട് എനിക്ക് സഹതാപം മാത്രം. കാരണം നാം കാണേണ്ട ഒരിടമാണ് ചെറായി. സത്യത്തിൽ സാംസ്കാരിക കേരളത്തിന്റെ പൈതൃകഭൂമി ഇതല്ലേ എന്ന് നാം നിസ്സംശയം ചോദിച്ചുപോവും, ചെറായി ശരിക്കും കണ്ടുതീരുമ്പോൾ. കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്…