സമൂഹമാധ്യമത്തിലെ മൈത്രേയ-കുളങ്ങര സ്വാധീനം

സമൂഹമാധ്യമത്തിലെ മൈത്രേയ-കുളങ്ങര സ്വാധീനം

സമൂഹത്തിന്റെ മേൽ സ്വാധീനമുള്ളവരെ ഇപ്പോൾ വിളിക്കുന്ന ഒരു പേരുണ്ട് സാമൂഹിക മേലാളന്മാർ. ഇംഗ്ലീഷിൽ സോഷ്യൽ ഇൻഫ്ലുവെൻസർ എന്നാണ് മംഗ്ലീഷ് സായ്പ്പന്മാർ പറയുന്നത്. സ്വാധീനം വല്ലാണ്ട് കയറിപ്പോയാൽ അവരെ സാമൂഹികമാധ്യമ ഗുണ്ടകൾ എന്നാണ് ചിലരെങ്കിലും വിളിക്കുന്നത്. പിന്നേയും പിന്നേയും മ്ലേച്ഛമായ വിളിപ്പേരുകളുണ്ട്, ഇത്തരക്കാർക്ക്.…
ഭാരതവും തരൂർ ഇഫക്ടും

ഭാരതവും തരൂർ ഇഫക്ടും

മാധ്യമ വർത്തമാനങ്ങളനുസരിച്ച് വിശ്വപൌരൻ എന്ന് ലോകം പ്രശംസിക്കുന്ന ഡോ. ശശി തരൂർ ഇന്ന് കോൺഗ്രസ്സിന്റെ പാളയത്തിൽ ഏതാണ്ട് നിഷ്പ്രഭനാണ്. അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോ. തരൂരിന്റെ, ആരേയും വിസ്മയിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, രാഷ്ട്രമിമാംസക-ബൌദ്ധിക സാന്നിദ്ധ്യത്തിനായി ശ്രമിക്കുകയാണ്. എന്നാൽ, തികഞ്ഞ…
എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

ഒരു എഴുത്തുകാരൻ എന്ന നിലക്ക്, എഴുത്തിനെ എന്നിൽ നിന്ന് വിലയിരുത്തേണ്ട ഒരു വൈകാരിക പ്രതിസന്ധിയിലാണ് ഞാനിന്ന്. കാരണം, എഴുത്തുകാരനിൽ നിന്നും പ്രൊഫഷണൽ വായനക്കാരനിൽ നിന്നും മാറി നിന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വളരെ സെൻസിറ്റീവായ ചില നിരീക്ഷണങ്ങൾ നടത്തുന്നവനാണ് ഞാൻ. അതുകൊണ്ടുതന്നെ, എന്റെ നിരീക്ഷണങ്ങളിൽ…
ശ്രീനാരായണഗുരുവും കൂർക്കഞ്ചേരി തൈപൂയവും

ശ്രീനാരായണഗുരുവും കൂർക്കഞ്ചേരി തൈപൂയവും

”ശ്രീനാരായണഗുരു ജ്ഞാനിയല്ല; ജ്ഞാനമാണ്…” സ്വാമി നിത്യാനന്ദ, ഗുരുവിനെ നിർവചിച്ചത് ഇങ്ങനെയാണ്. ശ്രീനാരായണ ഗുരു ഒരുപുരോഗമനാത്മക-വികസിത കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവായിരുന്നു, ജ്ഞാനഗംഗയായിരുന്നു. മലയാളിയുടെ സാംസ്‌കാരിക സ്വത്വബോധത്തിന്റെ സീമകളെ വികസിപ്പിച്ച്, സാംസ്കാരിക മാലിന്യങ്ങളെ തുടച്ചുനീക്കിയ നവോത്ഥാന ദാര്‍ശനികൻ കൂടിയായിരുന്നു, ഗുരുദേവന്‍. വീഡിയോ കാണാം എന്നാൽ…
മിനി യൂറോപ്പും, ടൂർ കമ്പനി തട്ടിപ്പും.

മിനി യൂറോപ്പും, ടൂർ കമ്പനി തട്ടിപ്പും.

ഇതാണ് മിനി യൂറോപ്പിലേക്കുള്ള പ്രധാന കവാടം. മുന്നിൽ ഒരു കൊടിയും പിടിച്ച് പോകുന്നതാണ് എന്റെ ഗൈഡ്, വെങ്കിട്ട്. പറഞ്ഞുകേട്ട അത്ര ഗൌരവമൊന്നും ഈ ഭൂപ്രദേശത്തിന് കാണാനില്ല. ബെൽജിയത്തിലെ പ്രസിദ്ധമായ ആറ്റോമിയത്തിനു സമീപമാണ് ഈ മിനി യൂറോപ്പ്. ഈ വഴികൾക്കും പ്രദേശങ്ങൾക്കും അത്ര…