മാമലകണ്ടത്തെ കുംഭം കാച്ചലും കുമ്മിയടിയും

മാമലകണ്ടത്തെ കുംഭം കാച്ചലും കുമ്മിയടിയും

മാമലകണ്ടം പ്രകൃതിരമണീയമാണ്. ഈ കാണുന്നത് ഒരു പുഴയാണ്. ഇന്ന് പെയ്ത മഴയിൽ ഈ പുഴയിൽ മലവെള്ളപാച്ചിലാണ്. പുഴ അല്പം ഗൌരവത്തിലുമാണ്. അല്ലെങ്കിൽ ഈ പുഴയിലിറങ്ങി ഒരു കുളിയൊക്കെ പാസ്സാക്കാമായിരുന്നു. പ്രവീണിന്റെ വിനോദസഞ്ചാര പ്രോഗ്രാമിലും അതുണ്ടായിരുന്നു. സത്യത്തിൽ കുളിക്ക് ശേഷമാണ് ആദിവാസികളോടൊപ്പമുള്ള സംഭാഷണങ്ങളും…
മാമലകണ്ടം ജീപ്പ് സഫാരിയുടെ ഹരിതരോമാഞ്ചം

മാമലകണ്ടം ജീപ്പ് സഫാരിയുടെ ഹരിതരോമാഞ്ചം

ഞാനിപ്പോൾ മാമലകണ്ടത്തേക്ക് പോവുകയാണ്. എറണാകുളത്തു നിന്നാണ് രാവിലെയുള്ള ഈ യാത്ര. എന്റെ കൂടെ വേറേയും സഞ്ചാരികളുണ്ട്. മാമലകണ്ടം കേരളത്തിലാണ്. എറണാകുളത്താണ്. കോതമംഗലം താലൂക്കിലാണ്. ആലുവഴിയാണ് ഈ യാത്ര. കേവലം 500 മീറ്റർ ഉയരത്തിലാണ് മാമലകണ്ടം. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട ഒരു മാമലക്കോട്ടയാണ്…
ക്രാബിയിലെ പ്രണയതീരങ്ങളിൽ വിരഹവേദനയിൽ

ക്രാബിയിലെ പ്രണയതീരങ്ങളിൽ വിരഹവേദനയിൽ

ഞാനിപ്പോഴും ടോൺ സായ് ബീച്ചിലാണ്. സത്യത്തിൽ ഇതൊരു റിലാക്സേഷൻ ബീച്ചാണ്. പീപി ദ്വീപുകളൊക്കൊ സന്ദർശിച്ച് ക്ഷീണിതരായ സഞ്ചാരികൾക്കുള്ള വിശ്രമദ്വീപാണിത്. സഞ്ചാരിക ളേയും വഹിച്ചുള്ള ഒരുപാട് ബോട്ടുകൾ ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. അവർക്കുള്ള സുഖവാസദ്വീപുകൂടിയാണ് ഈ ടോൺ സായ് ബീച്ച്. ഇവിടെ സഞ്ചാരികൾക്ക്…
പഴയ ഝാൻസിറാണിമാരുടെ പുക്കറ്റിൽ ഞാൻ

പഴയ ഝാൻസിറാണിമാരുടെ പുക്കറ്റിൽ ഞാൻ

ഒരു പതിറ്റാണ്ടിനുശേഷം ഞാൻ വീണ്ടും തായ് ലണ്ടിൽ എത്തുകയാണ്. തായ് ലണ്ടിന്റെ ആദ്യാനുഭവം ഞാൻ എന്റെ സ്വർഗ്ഗീയ നരകം എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ കുറിച്ചിരുന്നു. ഇപ്പോഴത്തെ വരവിനെ രണ്ടാമൂഴം എന്നു വിളിക്കാനാവില്ല. കാരണം ഞാൻ തായ് ലണ്ടും പട്ടായയും ബാങ്കോക്കും ഈ…
ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ചിലപ്പോൾ അങ്ങനെയാണ്, യാത്രകൾ നമുക്ക് അനുപമസുന്ദരവും അനിർവചനീയവും ചോതോഹരങ്ങളുമായ കാവ്യശില്പങ്ങളെ കയ്യിൽ വച്ചുതരും. നാം അത് ആസ്വദിക്കുകയേ വേണ്ടുള്ളൂ. ഒരാഴ്ചയിലെ സഞ്ചാരം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ഇന്ഡിഗോ എയർലൈൻസ് കാഴ്ചവച്ചതാണ് ഈ മനോഹര കാവ്യശില്പം. ഫ്ലൈറ്റിന്റെ ഒരറ്റത്തിരുന്ന് മോബൈലിൽ ഈ ദൃശ്യം…
സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

നമ്മളിൽ പ്രണയിക്കാത്തവർ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രണയതകർച്ച അഥവാ ബ്രെയ്ക്കപ്പ് അനുഭവിക്കാത്തവരും ഉണ്ടാവില്ല. അത്തരമൊരു അവസ്ഥയെ എങ്ങനെ അതിജീവിക്കാം എന്നുള്ളത് മന:ശ്ശാസ്ത്രകൌതുകം ഉണ്ടാക്കുന്ന ഒന്നാണ്. എന്നിരുന്നാലും അനുഭവങ്ങളുടെ പാഠശാലയിൽ നിന്ന് നാം മനസ്സിലാക്കുന്ന എന്തെങ്കിലുമൊക്കെ ഗുണം ചെയ്യാതിരിക്കില്ല. ഈ ശബ്ദലേഖനത്തെ അങ്ങനെ കരുതിയാൽ…
കാണാതെ പോവരുത് ഈ മധുരക്കാഴ്ച

കാണാതെ പോവരുത് ഈ മധുരക്കാഴ്ച

ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ…
സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ…
ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ്…
“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല. ഭരണഘടനയിലും നീതിപീഠങ്ങളിലും വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. യൂറോപ്പിൽ കമ്മ്യൂണിസം മരിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പൊതു ഗജനാവ് കൊള്ളയടിച്ചു. അവിടെ ജനം ഉണർന്നു. ഭരണകൂടം വീണു. ഇവിടേയും, അതുതന്നെയല്ലേ നടക്കുന്നത്? എന്നിട്ടും നാമെന്തേ ഉണരാത്തത്? ഒരു…