ക്ലിയോപാട്രയും ജലകേളിയും

ക്ലിയോപാട്രയും ജലകേളിയും

അത്യാധുനിക ജലഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. മെട്രോ റെയിൽ പോലെ തന്നെ വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ആദ്യപാദത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും…
കൺനിറയെ ബിനാലെ കാണാം

കൺനിറയെ ബിനാലെ കാണാം

ഈ മെട്രോ റെയിലും പിടിച്ച് കൺനിറയെ കലയുടെ കർപ്പൂരനാളവും പ്രതീക്ഷിച്ച് ചിലരെങ്കിലും പോവുന്നത് ഫോർട്ട് കൊച്ചിയിലേക്കാണ്. ഈ ജങ്കാറിലും പലരും പോവുന്നതും ജൂതവിസ്മയങ്ങളുടെ അതേ ഫോർട്ട് കൊച്ചിയിലേക്ക് തന്നെ. കാരണം, അവിടെയാണ് കലാത്ഭുങ്ങളുടെ കൊച്ചി-മുസിരീസ് ബിനാലെ നടക്കുന്നത്. സിരകളിൽ മഷിയും തീയും…
മൂന്നാറിന്റെ മാതൃകാ കൊമ്പൻ

മൂന്നാറിന്റെ മാതൃകാ കൊമ്പൻ

മൂന്നാർ കാണാത്ത മലയാളികൾ കുറവായിരിക്കും. തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു ദിവസം കയ്യിൽ കിട്ടിയാൽ എല്ലാവരും പോകുന്നത് മൂന്നാറിലേക്കായിരിക്കും. നിറയേ പച്ചവിരിപ്പിട്ട കുന്നുകൾ...പച്ചയുടെ നിറഭേദങ്ങളിൽ ലഹരിയുടെ കുളിർ പെയ്യുന്ന തേയില തോട്ടങ്ങൾ...കൊച്ചുകൊച്ചു അരുവികൾ... ആറുകൾ.... ഡാമുകൾ.....വലുതല്ലാത്ത വെള്ളച്ചാട്ടങ്ങൾ...പിന്നെ പ്രകൃതിയെ കാണിച്ചുതരുന്ന അനവധിയോളം…
കൊളുക്കുമലയിലെ അത്ഭുതങ്ങൾ

കൊളുക്കുമലയിലെ അത്ഭുതങ്ങൾ

ഇതാണ് നേര്യമംഗലം പാലം. ഞാൻ മൂന്നാറിലേക്കുള്ള യാത്രയിലാണ്. ഇതൊരു കന്നിയാത്രയൊന്നുമല്ല. സാധാരണ സഞ്ചാരികളെ പോലെ ഒരു ദിവസം കയ്യിൽ മിച്ചം കിട്ടിയാൽ എല്ലാവരും പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. അടിമാലിയുടെ അടിക്കാടുകളും അടിവാരങ്ങളും കടന്ന് കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും കണ്ട് വഴിയരികിലെ…