ഭാരതത്തിന്റെ പട്ടുപാതകളിൽ മഞ്ഞ് പെയ്യുന്നുണ്ട്

ഭാരതത്തിന്റെ പട്ടുപാതകളിൽ മഞ്ഞ് പെയ്യുന്നുണ്ട്

ഞാനിപ്പോൾ നാഥുല പാസ്സിലാണ്. നാഥുല ചുരത്തിന്റെ ചരിത്രം ഞാൻ നേരത്തെ രണ്ട് എപ്പിസോഡുകളിലായി വിശദീകരിച്ചിരുന്നു. വീഡിയോ കാണാം വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം മഞ്ഞുകാഴ്ചകൾ ഒരു ഭാഗ്യമാണ്. എനിക്കിന്ന് ആ മഹാഭാഗ്യം കൈവന്നിരിക്കുകയാണ്. നാഥുല പാസ്സിനെ കുറിച്ച് പറയുകയാണെങ്കിൽ അങ്ങോട്ടേയ്ക്കുള്ള പാസ്സ് അഥവാ അനുമതിയും…
ചാണക്യസൂത്രമുണ്ടോ മുഴുവൻ കശ്മീരും ഇന്ത്യയുടേതാക്കാം

ചാണക്യസൂത്രമുണ്ടോ മുഴുവൻ കശ്മീരും ഇന്ത്യയുടേതാക്കാം

പെഹൽഗാം കൂട്ടകൊലക്ക് പ്രതികാര പരിഹാരമായി. ഇന്തോ-പാക്ക് യുദ്ധം തുടങ്ങി. കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ ഈ പരിഹാരം നഷ്ടപ്പെട്ട അച്ഛനെ തിരിച്ചുതരുന്നില്ല. എന്നിരുന്നാലും ഇന്ത്യൻ പട്ടാളത്തിന്റെ നിരീക്ഷണം കൃത്യമായിരുന്നു. സിന്ദൂരമണിഞ്ഞ ഓപ്പറേഷനും കൃത്യമായിരുന്നു.  ദാ ഇപ്പോൾ യുദ്ധത്തിന് തുടക്കമായി. ഇന്ത്യൻ…
ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ചിലപ്പോൾ അങ്ങനെയാണ്, യാത്രകൾ നമുക്ക് അനുപമസുന്ദരവും അനിർവചനീയവും ചോതോഹരങ്ങളുമായ കാവ്യശില്പങ്ങളെ കയ്യിൽ വച്ചുതരും. നാം അത് ആസ്വദിക്കുകയേ വേണ്ടുള്ളൂ. ഒരാഴ്ചയിലെ സഞ്ചാരം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ഇന്ഡിഗോ എയർലൈൻസ് കാഴ്ചവച്ചതാണ് ഈ മനോഹര കാവ്യശില്പം. ഫ്ലൈറ്റിന്റെ ഒരറ്റത്തിരുന്ന് മോബൈലിൽ ഈ ദൃശ്യം…
ചൂളം വിളിക്കുന്ന നാഥുല ചുരം

ചൂളം വിളിക്കുന്ന നാഥുല ചുരം

അതിരാവിലെ ഏതാണ്ട് എട്ടുമണിയോടെ ഞങ്ങൾ നാഥുല ചുരം കാണാൻ പുറപ്പട്ടു. 55 കിലോ മീറ്റർ ദൂരമേ ഗാങ്ങ് ടോക്കിൽ നിന്ന് ഈ ചുരത്തിലേക്ക് ഉള്ളതെങ്കിലും, ഏകദേശം നാലഞ്ചു മണിക്കൂർ യാത്രകാണും. കൈസഞ്ചികളിൽ വിശപ്പടക്കാൻ എന്തെങ്കിലുമൊക്കെ കരുതാൻ ടൂർ മാനേജരുടെ മുന്നറിയിപ്പുണ്ടായിരുന്നു. അതുപ്രകാരം…
വടക്കിനിയിലെ ഹൈമവതിയും ഞാനും

വടക്കിനിയിലെ ഹൈമവതിയും ഞാനും

ഇത് ബാഗ് ദോഗ്ര വിമാനതാവളം. ഒരു യാത്രയും പ്ലാൻ ചെയ്യുന്നതുപോലെ നടക്കാറില്ല. ഞാൻ കശ്മീർ യാത്രയാണ് പ്ലാൻ ചെയ്തത്. അവസാനം ആ തീരുമാനം മാറ്റുകയായിരുന്നു. തുളിപ്പ് പൂക്കുന്ന കാലമായതിനാൽ, കശ്മീരിൽ ഇപ്പോൾ നല്ല തിരക്കാണ്. അത്രയ്ക്കും തിരക്ക് ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയല്ല…
കരയുന്ന ചോദ്യചിഹ്നങ്ങൾ

കരയുന്ന ചോദ്യചിഹ്നങ്ങൾ

പെഹൽഗാമിലെ കണ്ണീരൊഴിഞ്ഞിട്ടില്ല, ഒഴിയുകയുമില്ല. ഞാനും ആ യാത്രയിൽ ഉൾപ്പെടേണ്ടവനായിരുന്നു. എന്നാൽ കശ്മീരിലെ ഇപ്പോഴത്തെ തിക്കും തിരക്കും കണക്കിലെടുത്ത്, ഞനെന്റെ യാത്ര സിക്കിമ്മിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തിരക്ക് ഇഷ്ടപ്പെടാത്ത സഞ്ചാരിയാണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഞാൻ തൽക്കാലം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനാവാതെ നാടിനുവേണ്ടി ഹോമിക്കപ്പെട്ട എന്റെ പ്രിയ…
“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?

“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?

സുരേഷ് ഗോപിയും മാധ്യമപ്രവർത്തകരും പാമ്പും കീരിയും പോലെ കഴിയാനും കളിക്കാനും തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. ഈ കലഹാന്തരീക്ഷത്തെ ഒന്ന് വിശകലനം ചെയ്യണമെന്ന് ഞാൻ വിചാരിച്ചിട്ടും കുറേ നാളായി. സമൂഹമാധ്യമം സംഘിപ്പട്ടും വളയും സമ്മാനിതനായ ഒരാളെന്ന നിലയിൽ വിശകലനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു.…