Posted inമലയാളം വാർത്ത
“കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ?”
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇന്നത്തെ ദുരവസ്ഥ അഥവാ ദുരന്തം പത്ത് വർഷം മുമ്പ് ഡോ. സുകുമാർ അഴീക്കോട് പ്രവചിച്ചിരുന്നു. ഒരു കാലത്ത് നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്സാണ് ഇപ്പോൾ ഒന്നരകാലുമായി നടക്കുന്നതെന്ന് അഴീക്കോട് പരിഹസിക്കുന്നു. എപ്പോഴും ജനങ്ങൾക്ക് എതിരായിട്ടാണ് കോൺഗ്രസ്സ് നില്ക്കുന്നത്.…