Posted inAnalysis Audio Story Cinema
കാണാം, നിങ്ങൾ കാണാതെ പോയ മലമ്പുഴയോരം
പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്. ഈ അണക്കെട്ട് കാണാത്തവർ ഉണ്ടാവില്ല. അതേസമയം അവരാരും തന്നെ മലമ്പുഴ കണ്ടിട്ടുമുണ്ടാവില്ല. അവർക്കുള്ളതാണ് ഈ കൊച്ചു വീഡിയോ. കാണാം വീഡിയോ നിങ്ങൾ മലമ്പുഴ അണക്കെട്ട് കണ്ടിട്ടുണ്ടാവാം. മലമ്പുഴയിലെ യക്ഷിയെ…






