Posted inUncategorized
സന്തോഷം വിതക്കുന്ന ഡിസ്നി കുട്ടികൾ, ഡിസ്നിലാന്ഡ്-ഭാഗം-4
ഞാനിപ്പോൾ നടന്നുപോയിക്കൊണ്ടിരിക്കുന്നത് ഡിസ്നിലാന്ഡ് പാർക്കിന്റെ പ്രധാനവീഥിളിലൂടെയാണ്. ഇവിടെ ഇന്ന് നല്ല തിരക്കാണ്. സഞ്ചാരികളൊക്കെ വലിയ ആഹ്ളാദത്തിലാണ്. തണുത്ത വെയിൽ വീഴ്ത്തുന്ന ഛായാതലങ്ങളിലൂടെ കുട്ടികളും മുതിർന്നവരും തുള്ളിച്ചാടി നടക്കുകയാണ്. വീഡിയോ കാണാം. ദാ വലതുവശത്ത് കാണുന്നത് കാസീസ് കോർണർ. അതൊരു ഹോട്ടലും ബാറുമാണ്.…