Posted inCovid-19
മദ്യം ഓൺലൈനിൽ കൊടുക്കാമോ?
ലഹരി- മദ്യത്തിനോ മുന്നറിയപ്പിനോ ? ഇത് ജാഗ്രതയുടെ കാലമാണല്ലോ. സാർവ്വത്രികമായ ജാഗ്രതയുടെ കാലം. നാം ഉണരുന്നതും ഉറങ്ങുന്നതും ജാഗ്രതാ നിർദേശങ്ങളോടേയും സാരോപദേശങ്ങളോടേയുമാണ്. മൃതിയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള അതീവജാഗ്രതയുടെ കെട്ടകാലമാണ് നമ്മുടേത്. ഈ കാലത്തും ജനങ്ങളോടുള്ള മാനവികത കൈവിടാതെ അവരെ സംരക്ഷിച്ചുപോന്ന ഇടതു സർക്കാരിന്…