ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars)  പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന…
മധുരത്തിന്റെ കുഞ്ഞു യൂറോപ്പ് കാണാം

മധുരത്തിന്റെ കുഞ്ഞു യൂറോപ്പ് കാണാം

ഞാനിപ്പോൾ ബെൽജിയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഒരു കൊച്ചുരാജ്യമാണ് ബെൽജിയം. വടക്ക് നെതർലണ്ട്. കിഴക്ക് ജർമ്മനി. തെക്ക് ഫ്രാൻസ്. തെക്കുകിഴക്കായി ലക്സംബർഗ്ഗ്. പടിഞ്ഞാറ് കടലാണ്, വടക്കൻ കടൽ. മൊത്തം 30000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചുരാജ്യത്തിലെ ജനസംഖ്യ 12 ദശലക്ഷം.…
ഇടശ്ശേരി പറയുന്നു- വെറുതെ നാമെന്തിന് പേടിക്കണം

ഇടശ്ശേരി പറയുന്നു- വെറുതെ നാമെന്തിന് പേടിക്കണം

മലയാള സാഹിത്യത്തെ കാല്പനികതയുടെ ശീതളിമയിൽ നിന്ന് സാമൂഹ്യ പ്രതിബദ്ധത യുടെ ആധുനികോഷ്മളതയിലേക്ക് നയിച്ച സാഹിത്യത്തിന്റെ പൊന്നാനി കളരിയാശാ നാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. 1906 ഡിസംബർ 23-ന് ജനനം. 1974 ഒക്ടോബർ 16-ന് മരണം. മണ്ണിന്റെ മണമുള്ള ചകിരിയുടെ പിരിമുറുക്കമുള്ള കയറിന്റെ…
തൃശൂരിലെ ആകാശപാത

തൃശൂരിലെ ആകാശപാത

ഇതാണ് തൃശൂരിലെ ആകാശപാത. മാനം മുട്ടെ വിവാദങ്ങളുള്ള ആകാശപാത. തൃശൂർ മേയറുടെ സ്വപ്നപാത. വിവാദങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള തൃശൂർക്കാരുടെ വിസ്മയപാത. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക ഈ ആകാശപാതയ്ക്ക് 2018-ലാണ് തറക്കല്ലിട്ടത്. തറക്കല്ലിടുമ്പോൾ മേയർ അജിത രാജൻ. അന്നത്തെ കൃഷി വകുപ്പ്…