Analysis


സൃഷ്ടിയുടെ നവമാധ്യമ പരിണാമം

12

Dec 2022

സൃഷ്ടിയുടെ നവമാധ്യമ പരിണാമം

ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ  നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല....

Read More...

Read More


Indian teenager using smart phone at home indoor shoot and side view

05

Feb 2022

സൈബറിടങ്ങളിലെ കലാസാഹിത്യം

സൈബർ പ്രതലം എന്ന് പറയുന്നതിനേക്കാൾ സൈബർ തിരമാലതലങ്ങൾ എന്നു പറയുന്നതാണ് യുക്തിസഹമായ ശരിയെന്നാണ് എന്റെ പക്ഷം. കാരണം, ഇന്റ്റർനെറ്റിന്റെ അഥവാ സൈബർ സംസ്കൃതിയുടെ മൂലഭാഷയിൽ പറയുന്നത് സർഫിങ്ങ് (Surfing) എന്നാണ്. എന്നുവച്ചാൽ സാഗരോപരിതലങ്ങളിൽ തിരമാലകളോടൊപ്പം നടത്തുന്ന ഒരു സാഹസികമോ കായികമോ ആയ ഒരു യാത്ര. ഇന്റർനെറ്റ് അഥവാ സൈബർ പ്ലാറ്റ്ഫോം അല്ലെങ്കിൽ സ്പെയ്സ് എന്നതിന്റെ മലയാള മൊഴിമാറ്റം നടത്തിയപ്പോൾ കിട്ടിയ ഒരു സാധാരണ വാക്കായിരിക്കണം പ്രതലം എന്നത്. പ്രതലം എന്നാൽ ഏതാണ്ട് സമതലസ്വഭാവമുള്ള ഒരു തലം എന്ന് വ്യാഖ്യാനിക്കേണ്ടിവരും. എന്നാൽ സൈബറിടങ്ങളിലെ തലമെന്ന് പറയുന്നത് സമതലസ്വഭാവമുള്ള പ്രതലമല്ല, മറിച്ച് അശാന്തമായ അലമാലകളുടെ...

Read More...

Read More


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം

05

Jan 2022

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം

കാലം മാറുകയാണ്, അതിവേഗം. നമ്മുടെ സാമ്പത്തിക വിനിമയ സംവിധാനങ്ങളും അതിനൊപ്പം മാറുകയാണ്, വികസിക്കുകയാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചത്. സാമൂഹ്യഅകലവും പരസ്പരമുണ്ടായിരുന്ന സമ്പർക്കത്തിന്റെ അടുപ്പവും കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി. നാണയവും കറൻസിയും കൈതൊടാത്ത കാലം വന്നതും അങ്ങനെയാണ്. എല്ലാവരും ഓൺലൈൻ സാമ്പത്തിക വിനിമയ സംവിധാനങ്ങളിലേക്ക് മാറി. സർക്കാരും ഓൺലൈൻ കുത്തകക്കാരും അത് നിർലോഭമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഓൺലൈൻ കോർപ്പറേറ്റുകൾക്ക് കോവിഡ് മഹാമാരി കൊയ്ത്തുകാലമായി. ഇത്രയും ആമുഖമായി പറഞ്ഞത് നമ്മുടെ ഓൺലൈൻ സംവിധാനങ്ങൾ സാധാരണക്കാരിൽ ദുരന്തം വിതക്കുന്നതിനെ കുറിച്ച് പറയുന്നതിനുകൂടിയാണ്. അത്രക്ക് ഭീകരമാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ. ഓൺലൈൻ...

Read More...

Read More


Japan Blames China’s Anal Swab Test for Covid-19

02

Mar 2021

Japan Blames China’s Anal Swab Test for Covid-19

The Japanese have complained that the Chinese procedure of taking swabs from the anus brings “Psychological distress”, hence the same should be discontinued. BBC has reported this news today. The anal swab collection is done on those Japanese who enter China and those who remain for quarantine. Some of the US diplomats who have undergone such tests also complained the same. In fact, China claims...

Read More...

Read More


How New Zealand Unmasked against Covid-19?

18

Oct 2020

How New Zealand Unmasked against Covid-19?

Jacinda Ardern again won the hearts of New Zealand and now the ceremonious Prime Minister of New Zealand. Her Landslide victory has proved the relevance of the missionary and visionary role of a leader rather than the ever-acclaimed political role. She has proved it during the fatal Covid-time and victoriously unmasked the whole New Zealand. It was recently that the New Zealand Prime Minister Jacinda...

Read More...

Read More


ആർസനിക്ക് ആൽബവും ബഹളങ്ങളും

09

Sep 2020

ആർസനിക്ക് ആൽബവും ബഹളങ്ങളും

അവസാനം ആർസനിക്കം ആൽബത്തിന് (Arsenicum Album -30) ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സർട്ടിഫിക്കറ്റ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) ധാർഷ്ട്യത്തിനും മുഷ്കിനും മുമ്പിൽ കേരളത്തിന്റെ സർക്കാരും ആരോഗ്യവകുപ്പും കുറച്ചുനാളത്തേക്ക് കീഴടങ്ങിക്കൊടുത്തെങ്കിലും അവസാനം സർക്കാരും ആരോഗ്യമന്ത്രിയും ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അലോപ്പതിയേതര ചികിത്സാസമ്പ്രദായങ്ങളുടെ വകുപ്പായ ആയുഷിനൊപ്പം (Ayush: Ayurveda-Yoga-Unani-Siddha-Homeopathy) ആർസനിക്കം ആൽബത്തെ (Arsenicum Album -30) ആരോഗ്യവകുപ്പ് അംഗീകരിച്ചിരിക്കുകയാണ്. മാത്രമല്ല, ആർസനിക്കം ആൽബം (Arsenicum Album -30) ജനങ്ങൾക്കിടയിലേക്ക് വ്യാപകമായി പ്രചരിപ്പിക്കാൻ ഒരുങ്ങുകയുമാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് ഒരു ഹോമിയോ മരുന്നിന്റെ പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA)...

Read More...

Read More


The cradle of Coronavirus, Wuhan is back

18

Aug 2020

The cradle of Coronavirus, Wuhan is back

Wuhan, the cradle of coronavirus is back to its heels. The city had its first lockdown on 23rd January 2020 and the city has become a ghost-land devoid of people and other material animations. Initially, the city had only 17 infected cases. But afterward, the cases have exponentially grown of which exact details are still unknown. After globally applauded efforts, the city had lifted the...

Read More...

Read More


Incredible India: One Rape in every 15 minutes

03

Jul 2020

Incredible India: One Rape in every 15 minutes

Incredible India was the slogan approved by the ministry of tourism of India in 1972 to promote the grand Indian culture, history, and spirituality. And the journey of the slogan is ceremoniously moving on. The travelers who experienced India have almost endorsed the slogan to the posterity. But the credible part of the story is quite different from that of the slogan that ceremoniously drafted....

Read More...

Read More


Indo-China Confrontation, Better stand for peace

17

Jun 2020

Indo-China Confrontation, Better stand for peace

Amidst tense confrontation in the Indo-China border specifically at the Galwan Valley, India has lost its 20 brave soldiers against 45 Chinese casualties that may either injured or killed. Both countries claimed that no shots were fired. The latest reports say that the armies of both sides have disengaged. The incident is said to be the first confrontation in the Indo-China border after a long...

Read More...

Read More


Still, searching for the definition of community transmission?

13

Jun 2020

Still, searching for the definition of community transmission?

India at present has 300000 confirmed cases and placed fourth-highest in the world. But the government still stubborn with the argument that there was no community spread in India. The report recently published by BBC has revealed that the argument of the country is based on the context that the available definition of the community spread does not agree upon the community spread in the...

Read More...

Read More



Page 3 of 612345...Last »