Posted inAnalysis Audio Story Cinema
കാണാം, ഡാർജിലിങ്ങിലെ തങ്കസൂര്യോദയം
ഞാൻ സിക്കിം കൊച്ചുപ്രവശ്യയോട് വിടപറയുകയാണ്. ഇനി യാത്ര എന്റെ എക്കാലത്തേയും സ്വപ്നഭൂമികയായ ഡാർജിലിങ്ങിലേക്ക്. ഗാങ്ങ്ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്ററാണ് ഡാർജിലിങ്ങിലോക്ക്. നാഷ്ണൽ ഹൈവെ 10-ലൂടെയുള്ള ഈ യാത്രക്ക് ഏതാണ്ട് നാല് മണിക്കൂറേ ഉള്ളൂ എന്നൊക്കെ പറയാം. എന്നാൽ സ്ഥിതി അതല്ല…








