തൃശൂരിലെ ഉരുക്കുപാലം

തൃശൂരിലെ ഉരുക്കുപാലം

ലോകത്ത് വമ്പൻ പാലങ്ങൾ പലതുണ്ടെങ്കിലും ഉരുക്കുപാലങ്ങൾ വേറിട്ടുനില്ക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉരുക്കുപാലങ്ങളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊക്കെതന്നെ വിനോദസഞ്ചാരികൾക്ക് പലപ്പോഴും കൌതുകങ്ങളുമാണ്. തെക്കൻ ചൈനയിലെ സ്വയംഭരണപ്രദേശമായ ഗ്വാങ്ഷി ഷുവാങ്ങിലെ പിഗ്നാനിലെ പാലമാണ് നീളം കൊണ്ട് വലുതെന്ന് പറയപ്പെടുന്നത്. 2018-ൽ…
വടക്കൻ പറവൂരിലെ ജൂതപള്ളി

വടക്കൻ പറവൂരിലെ ജൂതപള്ളി

സഹസ്രാബ്ദങ്ങളുടെ യഹൂദകഥകളുറങ്ങുന്ന ഒരു ചരിത്രഭൂമിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. ഇതൊരു സിനഗോഗാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ജൂതപള്ളി. എന്നവച്ചാൽ യഹൂദരുടെ ആരാധനാലയം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വടക്കൻ പറവൂരാണ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി…
ചെറായി ഒരു ബീച്ചല്ല, സംസ്കാരമാണ്.

ചെറായി ഒരു ബീച്ചല്ല, സംസ്കാരമാണ്.

ചെറായി കാണാത്ത മലയാളികളുണ്ടോ? ഉണ്ടെങ്കിൽ അവരോട് എനിക്ക് സഹതാപം മാത്രം. കാരണം നാം കാണേണ്ട ഒരിടമാണ് ചെറായി. സത്യത്തിൽ സാംസ്കാരിക കേരളത്തിന്റെ പൈതൃകഭൂമി ഇതല്ലേ എന്ന് നാം നിസ്സംശയം ചോദിച്ചുപോവും, ചെറായി ശരിക്കും കണ്ടുതീരുമ്പോൾ. കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്…
കണ്ടു വിശ്വസിക്കുന്നവരും ഭാഗ്യവാന്മാർ

കണ്ടു വിശ്വസിക്കുന്നവരും ഭാഗ്യവാന്മാർ

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നൊക്കെ വിശ്വസിക്കാമെങ്കിലും വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ആയിരുന്നില്ല. കണ്ടും തൊട്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് തോമാസ് ശ്ലീഹയുടേത്. വിശുദ്ധ തോമാസ് ശ്ലീഹ പോലുമാണെങ്കിലും വിശ്വാസത്തിന്റെ കഥ മറിച്ചല്ല. നമുക്ക് കണ്ടും തൊട്ടും അനുഭവിച്ചും…