Posted inAnalysis Audio Story Cinema
“കടക്ക് പുറത്ത്” സ്ട്രാറ്റജിക്ക് പിൻഗാമിയോ സുരേഷ് ഗോപി?
സുരേഷ് ഗോപിയും മാധ്യമപ്രവർത്തകരും പാമ്പും കീരിയും പോലെ കഴിയാനും കളിക്കാനും തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. ഈ കലഹാന്തരീക്ഷത്തെ ഒന്ന് വിശകലനം ചെയ്യണമെന്ന് ഞാൻ വിചാരിച്ചിട്ടും കുറേ നാളായി. സമൂഹമാധ്യമം സംഘിപ്പട്ടും വളയും സമ്മാനിതനായ ഒരാളെന്ന നിലയിൽ വിശകലനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു.…