ആർസനിക്ക് ആൽബവും ബഹളങ്ങളും

ആർസനിക്ക് ആൽബവും ബഹളങ്ങളും

അവസാനം ആർസനിക്കം ആൽബത്തിന് (Arsenicum Album -30) ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സർട്ടിഫിക്കറ്റ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) ധാർഷ്ട്യത്തിനും മുഷ്കിനും മുമ്പിൽ കേരളത്തിന്റെ സർക്കാരും ആരോഗ്യവകുപ്പും കുറച്ചുനാളത്തേക്ക് കീഴടങ്ങിക്കൊടുത്തെങ്കിലും അവസാനം സർക്കാരും ആരോഗ്യമന്ത്രിയും ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ…
“കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ?”

“കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ?”

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇന്നത്തെ ദുരവസ്ഥ അഥവാ ദുരന്തം പത്ത് വർഷം മുമ്പ് ഡോ. സുകുമാർ അഴീക്കോട് പ്രവചിച്ചിരുന്നു. ഒരു കാലത്ത് നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്സാണ് ഇപ്പോൾ ഒന്നരകാലുമായി നടക്കുന്നതെന്ന് അഴീക്കോട് പരിഹസിക്കുന്നു. എപ്പോഴും ജനങ്ങൾക്ക് എതിരായിട്ടാണ് കോൺഗ്രസ്സ് നില്ക്കുന്നത്.…
ഈ ഓണം, കൊറോണം

ഈ ഓണം, കൊറോണം

ഈ വർഷത്തെ ഓണത്തെ നമുക്ക് മൂന്ന് തലങ്ങളിൽ നിന്ന് കാണേണ്ടിവരുമെന്നാണ് ഞാൻ വിചാരിക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നമുക്കിന്ന് ഓണത്തെ വിലയിരുത്തേണ്ടിവരും. രാഷ്ട്രീയമായി പറഞ്ഞാൽ ഈ ഓണം അക്ഷരാർത്ഥത്തിലും നമുക്ക് പൊന്നോണമാണ്. ഭരണകൂടത്തിന്റെ സ്വർണ്ണക്കടത്തിൽ പ്രകാശിക്കുന്ന ഈ ഓണം മലയാളികൾക്ക് പൊന്നോണം…