Posted inNews Capsules
പ്രണയസരോവര തീരത്തെ ചരിത്രവിദ്യാർത്ഥി
ഞാനിപ്പോൾ നില്ക്കുന്നത് ഓർമ്മകളുടെ ഈർപ്പമുള്ള ഒരു ചരിത്രസ്ഥലിയിലാണ്. പെരിയാർ അറബിക്കടലിനെ ഉമ്മവക്കുന്ന സംഗമസ്ഥാനമാണിത്. പച്ചവിരിപ്പിന് മുകളിൽ പവിഴമല്ലികൾ പ്രണയമഴ പെയ്യുന്ന ഒരു പ്രണയസരോവം കൂടിയാണിത്. ഇവിടുത്തെ പ്രണയമഴയിൽ നനഞ്ഞൊട്ടിയ പ്രണയമിഥുനങ്ങൾ വാത്സ്യായന ശിലകളായി അവിടവിടെ ഉന്മാദം പൂത്തുകിടക്കുന്നുണ്ടാവും. ഇത് കൊടുങ്ങല്ലൂർ കോട്ട…









